MATHSCORE
Wednesday, 14 June 2023
Tuesday, 13 June 2023
PARALLEL LINES
സമാന്തരവരകൾ
പഠന നേട്ടങ്ങൾ:
•സമാന്തരവരകൾ എന്ന ആശയം കൂടുതൽ മനസ്സിലാക്കുന്നതിന്.
•മൂന്നോ അതിലധികമോ സമാന്തരവരകൾ രണ്ട് വരകളെ മുറിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേകത മനസ്സിലാക്കുന്നതിന്.
നോട്ട്:
•ഒരിക്കലും കൂട്ടിമുട്ടാത്ത തുല്യ അകലം പാലിക്കുന്ന വരകൾ ആണ് സമാന്തര വരകൾ.
രണ്ടോ അതിലധികമോ വസ്തുക്കൾ തമ്മിലുള്ള അളവിന്റെ ബന്ധമാണ് അംശബന്ധം.
സമാന്തരവരകളും അംശബന്ധം തമ്മിലുള്ള ബന്ധം മനസ്സിലാക്കാം.
CB:BA=FE:ED
മൂന്നോ അതിലധികമോ സമാന്തര വരകൾ ഏത് രണ്ടു വരകളെയും മുറിക്കുന്നത് അതേ അംശബന്ധത്തിലാണ്.
YouTube video
Ppt സമാന്തര വരകൾ
Google form: സമാന്തര വരകൾ
https://forms.gle/RicAb2fYbUz2waeYA
Subscribe to:
Posts (Atom)
-
സമാന്തരവരകൾ പഠന നേട്ടങ്ങൾ: •സമാന്തരവരകൾ എന്ന ആശയം കൂടുതൽ മനസ്സിലാക്കുന്നതിന്. •മൂന്നോ അതിലധികമോ സമാന്ത...